22/09/2026
നാട് മിസ് ചെയ്യുന്നുണ്ടോ? നാടൻ രുചികൾ മിസ് ചെയ്യേണ്ട! 🥥🌴
മട്ട അരി, കപ്പ, നേന്ത്രപ്പഴം, കായ വറുത്തത്, നാടൻ മസാലകൾ… മനസ്സിനിഷ്ടപ്പെട്ട കേരളത്തിന്റെ രുചികൾ ഇനി Greens Cheltenham-ൽ! ❤️
നാടിന്റെ മണവും വീട്ടിലെ രുചിയും നിങ്ങളുടെ അടുക്കളയിലേക്ക്. 🛒