27/09/2024
ഭക്ഷണം=ആരോഗ്യം
രണ്ടും തുല്യമാണ്.
ഒന്ന് കുറഞ്ഞാൽ മറ്റേതും കുറയും
ഒന്ന് മോശമായാൽ മറ്റേതും മോശം ആകും
അപ്പോൾ ഒന്ന് നന്നാക്കിയാൽ മറ്റേതും നന്നാകും എന്നല്ലേ!
രുചിയും ഗുണവും ചേർന്ന മികച്ച ഗുണനിലവാരം ഉള്ള,
മുരിങ്ങയില പുട്ടുപൊടി
ചക്കക്കുരു പുട്ടുപൊടി
ചക്ക പുട്ടുപൊടി
കപ്പ പുട്ടുപൊടി
റാഗി പുട്ടുപൊടി
ബീറ്റ്റൂട്ട് പുട്ടുപൊടി
കാരറ്റ് പുട്ടുപൊടി
മില്ലറ്റ് പുട്ടുപൊടി
ചോളം പുട്ടുപൊടി
നവര പുട്ടുപൊടി
മുരിങ്ങയില അരിപൊടി
ചോളംഅരിപൊടി
റാഗി അരിപൊടി
ചക്ക അരിപൊടി
റാഗി റവ
ചോളം റവ
റാഗി മുളപ്പിച്ച പൊടി
ചോളം പൊടി
എന്നിവ സഹ്യാദ്രി സ്റ്റോറിൽ ലഭ്യം ആണ്.