Malayalam Mission Souvenir Shop

Malayalam Mission Souvenir Shop മലയാളം അണിയു
മലയാളിയാകു
മലയാളം മിഷൻ ?

Malayalam Mission Souvenir Shop aims at marketing souvenirs / memento products and items related to the Malayalam language. The Malayalam Mission started this project with the aim of using language as one that blends into our costumes, everyday objects and curiosities.


മലയാള ഭാഷയുമായി ബന്ധപെടുത്തികൊണ്ടുള്ള സുവനീർ/ മെമന്റോ ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും വിപണനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

നമ്മുടെ വേഷത്തിലും , നിത്യോപയോഗ വസ്തുക്കളിലും , കൗതുകങ്ങളിലുമെല്ലാം കലർന്നുചേരുന്ന ഒന്നായി ഭാഷയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ ഈ പദ്ധതി ആരംഭിച്ചത്.

18/05/2024
11/05/2024

കേരളത്തിലെ നവോത്ഥാന നായകർ പ്രഭാഷണം: പൊയ്കയിൽ അപ്പച്ചൻപ്രഭാഷക: പുഷ്പവതി പൊയ്പാടത്ത് Pushpavathy Poypadathu

28 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം മിഷൻ സുവനീർ ഷോപ്പിന്റെ ഉദ്ഘാടനം പ്രശസ്ത നടൻ ശ്രീ സന്തോഷ് കീഴാറ്റൂർ നിർവഹിക്കുന...
08/12/2023

28 മത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളം മിഷൻ സുവനീർ ഷോപ്പിന്റെ ഉദ്ഘാടനം പ്രശസ്ത നടൻ ശ്രീ സന്തോഷ് കീഴാറ്റൂർ നിർവഹിക്കുന്നു.

International Film Festival of Kerala - IFFK Official Kerala State Chalachitra Academy Vinod Vaisakhi Santhosh Keezhattoor

Happy customers of Souvenir Shop💜
04/11/2023

Happy customers of Souvenir Shop💜

14/09/2023

സുഗതാഞ്ജലി കാവ്യാലാപന മത്സരം 2023 ജൂനിയർ, സബ്‌ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പത്ത് മത്സരാർത്ഥികളെ മലയാളം മിഷൻ ഡയറക്ടർ ശ്രീ.മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ശ്രീ.വിനോദ് വൈശാഖി എന്നിവർ പ്രഖ്യാപിക്കുന്നു. ഭാഷ അധ്യാപകൻ സതീഷ് കുമാർ, പിആർഒ ആഷാ മേരി ജോൺ എന്നിവർ പങ്കെടുത്തു.

പങ്കെടുത്തവർക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ 👏✨

എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം

30/07/2023
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2023 ഫൈനൽ ഉദ്‌ഘാടനം: ശ്രീ.കെ.ജയകുമാർ (ഡയറക്ടർ, ഐ.എം.ജി.)                              ...
22/07/2023

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2023 ഫൈനൽ
ഉദ്‌ഘാടനം: ശ്രീ.കെ.ജയകുമാർ (ഡയറക്ടർ, ഐ.എം.ജി.)

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2023 ഫൈനൽ
ഉദ്‌ഘാടനം: ശ്രീ.കെ.ജയകുമാർ (ഡയറക്ടർ, ഐ.എം.ജി.)
2023 ജൂലൈ 30 ഞായർ | 07:30 PM

Sugathanjali International Poem Reciting Compeititon 2023
Inauguration: Sri.K.Jayakumar IAS (Director, IMG)
2023 July 30 Sunday | 07:30 PM

ഝാർഖണ്ഡ് കൃഷി സഹകരണ വകുപ്പ് മന്ത്രി  ശ്രീ ബാദൽ പത്രലേഖ് എൻ്റെ കേരളം വിപണന പ്രദർശന മേളയിൽ  മലയാളം മിഷൻ സുവനീർ ഷോപ്പ് സ്റ്...
22/05/2023

ഝാർഖണ്ഡ് കൃഷി സഹകരണ വകുപ്പ് മന്ത്രി ശ്രീ ബാദൽ പത്രലേഖ് എൻ്റെ കേരളം വിപണന പ്രദർശന മേളയിൽ മലയാളം മിഷൻ സുവനീർ ഷോപ്പ് സ്റ്റാൾ സന്ദർശിക്കുകയും മലയാളം മിഷനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. മലയാളം മിഷന്റെ ഉപഹാരമായി അക്ഷര കപ്പ് PRD ഡയറക്ടർ ശ്രീ T V സുഭാഷ് IAS ൽ നിന്നും അദ്ദേഹം ഏറ്റുവാങ്ങി

Badal Patralekh Malayalam Mission

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളാ വേദിയായ ടാഗോർ തീയേറ്ററിൽ മലയാളം മിഷൻ സുവനീയർ ഷോപ്പ് സ്റ്റാൾ കേരള സംസ്ഥാന ചലച്ച...
10/12/2022

ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളാ വേദിയായ ടാഗോർ തീയേറ്ററിൽ മലയാളം മിഷൻ സുവനീയർ ഷോപ്പ് സ്റ്റാൾ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. രഞ്ജിത് ഉദ്ഘാടനം ചെയ്തു. നിർമ്മാതാക്കളായ ശ്രീ സുരേഷ് കുമാർ , ശ്രീ രഞ്ജിത്, സംവിധായകൻ ശ്രീ ജി. എസ്. വിജയൻ , മലയാളം മിഷൻ ഡയറക്ടർ ശ്രീ മുരുകൻ കാട്ടാക്കട , രജിസ്ട്രാർ ശ്രീ വിനോദ് വൈശാഖി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രശസ്ത കഥാകൃത്ത് വിനു എബ്രഹാം മലയാളം മിഷൻ സുവനീർ ഷോപ്പ് സന്ദർശിച്ചപ്പോൾ 🛒                                              ...
03/08/2022

പ്രശസ്ത കഥാകൃത്ത് വിനു എബ്രഹാം മലയാളം മിഷൻ സുവനീർ ഷോപ്പ് സന്ദർശിച്ചപ്പോൾ 🛒

30/07/2022

മണിക്കിനാവിൻ കൊതുമ്പു വള്ളം തുഴഞ്ഞു ജാസ്സി ഗിഫ്റ്റും മലയാളം മിഷൻ മാജിക് കപ്പും ☕

Dr. Jassie Gift C Anoop Murukan Kattakkada Radio Malayalam Malayalam Mission Souvenir Shop

Chief Minister's Office, Kerala

Digital Printed Graphic Black T-Shirt @ 250/-Buy Online Your perfect partner for all seasons!ഡിജിറ്റൽ പ്രിന്റഡ് ഗ്രാഫിക്...
18/04/2022

Digital Printed Graphic Black T-Shirt @ 250/-

Buy Online

Your perfect partner for all seasons!

ഡിജിറ്റൽ പ്രിന്റഡ് ഗ്രാഫിക് ടീ ഷർട്ട് 250/-

LIMITED SPECIAL SALE️❗️
Exclusively on

📞79074 37527 to order now!

Address

Artech Meenakshi Plaza, Aristo, Thycaud
Thiruvananthapuram
695014

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm

Telephone

+917907437527

Alerts

Be the first to know and let us send you an email when Malayalam Mission Souvenir Shop posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malayalam Mission Souvenir Shop:

Share

Category

മലയാളം മിഷൻ സുവനീർ ഷോപ്പ്

മലയാള ഭാഷയുമായി ബന്ധപെടുത്തികൊണ്ടുള്ള സുവനീർ/ മെമന്റോ ഉൽപന്നങ്ങളുടെയും വസ്തുക്കളുടെയും വിപണനമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ വേഷത്തിലും , നിത്യോപയോഗ വസ്തുക്കളിലും , കൗതുകങ്ങളിലുമെല്ലാം കലർന്നുചേരുന്ന ഒന്നായി ഭാഷയെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ ഈ പദ്ധതി ആരംഭിച്ചത്.