ഹൃദയ വാൽവ് മാറ്റിവെക്കാൻ ശാസ്ത്രക്രിയക്ക് വേണ്ടി ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു.
ഓതറ : പടിഞ്ഞാറ്റോതറ അമ്പലത്തിങ്കൽ എസ്. എൻ. ഡി. പി. ബിൽഡിംഗ്നോട് ചേർന്ന് ഉള്ള കടമുറിയിൻ വാടകയ്ക്കു ബാർബർ ഷോപ്പ് നടത്തുന്ന മുരുകന്റെ മകൾ ലക്ഷ്മി 29വയസ്സ് ഹൃദയ വാൽവ് മാറ്റിവെക്കാൻ ശാസ്ത്രക്രിയ ചെയുവാൻ വേണ്ടി ചികിത്സാ സഹായം അപേക്ഷിക്കുന്നു. കഴിഞ്ഞ 25വർഷമായി പടിഞ്ഞാറ്റോതറയിൽ ബാർബർ ഷോപ്പ് നടത്തി വരുന്ന മുരുകൻറ് ഏകമകൾ ആണ് ലക്ഷ്മി. ലക്ഷ്മി വിവാഹിതയും ഒരു മകളുടെ അമ്മയുമാണ്. ലക്ഷ്മിയുടെ മകളുടെ ജനനത്തോട് ഒരു വശം തളർന്നത് ആണ്. സാമ്പത്തികമായി പിന്നോക്കം നിക്കുന്ന കുടുംബംമാണ് മുരുകന്റെത്. ഓപറേഷന് ഒൻപതു ലക്ഷം രൂപയോളം ചിലവ് ആണ് ഹോസ്പിറ്റൽ പറയുന്നത്. കൂടാതെ ഇപ്പോൾ മാസം പതിനായിരം രൂപയോളം മെഡിസിൻ മേടിക്കുവാൻ ആവിശ്യമാണ്. ദയവായി ലക്ഷ്മി യുടെ ചികിത്സക് മുരുകൻ എല്ല
റഷ്യ ആക്രമണം ശക്തമാക്കി; കുരുതിക്കളമായി യുക്രെയ്ൻ..
മോസ്കോ: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 40 സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെടുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
യുക്രെയ്നിന്റെ വ്യോമതാവളങ്ങൾ നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. വ്യാഴാഴ്ചയാണ് പൂർണതോതിലുള്ള യുദ്ധത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടത്. സൈനിക നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതായി പുടിൻ ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചു. തൊട്ടുപിന്നാലെ, യുക്രെയ്ന്റെ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും ബോംബാക്രമണം നടന്നു.
കിഴക്കന് മേഖലയിലെ രണ്ട
ഓതറ:- കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും, സി പി എമ്മിനും എതിരെ, തെങ്ങേലിയിൽ ഉണ്ടായ വഴിവെട്ടുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണകൾക്കും ദുഷ്പ്രചരണങ്ങൾക്കും മറുപടിയുമായി ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ചുവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാബു കുറ്റിയിലും. ഓതറ വാർത്തകൾക്ക് നൽകിയ അഭിമുഖം.
തുടർന്ന് കാണുക>>>>
https://youtu.be/s_wFe1MeaAI
വാർത്തകൾക്കും വിവരങ്ങൾക്കും ജോയിൻ ചെയ്യുക.
🌎 ഓതറ വാർത്തകൾ🌎
https://chat.whatsapp.com/EFdJcLxP7kCIgys8Zkk5cc
ജാതിയുടെയും മതത്തിന്റെയും വർഗ്ഗത്തിന്റെയും പേരിൽ തമ്മിൽ തല്ലി സ്വയം ജീവിതം നശിപ്പിച്ചു കളയുന്ന എല്ലാ സഹോദരങ്ങൾക്കും മത സൗഹാർദ്ദം കാത്തു സൂക്ഷിക്കുവാനും വേണ്ടി കുവൈറ്റിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസിയായ ഓതറ തൈമറവുംകര സ്വദേശി അനിൽ കുമാർ രചിച്ച കവിത:- മതാന്ധകാരം.
രചന, ആലാപനം:- അനിൽകുമാർ, ഓതറ.
ഓതറ:- കൾച്ചർ ആൻഡ് വെൽഫെയർ സൊസൈറ്റി യുടെയും ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ ജില്ല സ്പോർട്ട്സ് കൗൺസിൽ ഡിസ്ട്രിക്ട് ഫുട്ബോൾ അസോസിയേഷന്റയും സംയുക്താഭിമുഖ്യത്തിൽ 2021ന് ആശംസകളുമായ് "ഫുട്ബോൾ ഷൂട്ട്@ഗോൾ" സംഘടിപ്പിച്ചു.
https://youtu.be/67R5gLpPHro
#കോപ്പ #അമേരിക്ക,#യൂറോകപ്പ് #ഫൈനൽ #മത്സരങ്ങളുടെ #വിജയികളെ #പ്രവചിക്കൂ..#ഗിഫ്റ്റ് #വൗച്ചർ #സമ്മാനം #നേടൂ.
ഓതറ കൾച്ചറൽ & വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ 11/7/2021 തീയതി ഞായറാഴ്ച രാവിലെ 5.30ന് നടക്കുന്ന കോപ്പ അമേരിക്ക~ബ്രസീൽ & അർജൻ്റീന ഫൈനൽ മത്സരങ്ങളുടെയും ഞായറാഴ്ച രാത്രി 12.30ന് നടക്കുന്ന യൂറോ കപ്പ്~ ഇംഗ്ലണ്ട് & ഇറ്റലി ഫൈനൽ മത്സരങ്ങളുടെയും വിജയികളെ സ്കോർ ഉൾപ്പെടെ പ്രവചിക്കുന്ന വ്യക്തികൾക്ക് #ഓതറ #കല്ലൻപറമ്പിൽ #ബിൽഡേഴ്സ് #നൽകുന്ന 🎁 #ഗിഫ്റ്റ് #വൗച്ചർ സമ്മാനം നൽകുന്നതാണ്.കൂടാതെ #നിരവധിപ്രോത്സാഹന #സമ്മാനങ്ങൾ നിങ്ങളുടെ ഉത്തരങ്ങൾ- https://wa.me/+919447202744 എന്ന whatsapp നമ്പറിലേക്ക് എസ്.എം.എസ്. ചെയ്കയോ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിലൂടയോ അയക്കുകയോ ചെയ്ക. സ്കോർ ഉൾപ്പെടെ ശരിയായ ഉത്തരം നൽക്കുന്ന വ്യക്തിക്ക് ഓതറ കല്ലൻപറമ്പിൽ ബിൽഡേഴ്സ് നൽകുന്ന 🎁 ഗിഫ്റ്റ് വൗച്ചർ മുൻ ഇന്ത്യൻ
ഓതറയുടെ സ്വപ്നഭവനം പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽ ദാനം നൽകി.
ഓതറ:- കൾച്ചറൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ മൂന്നാമത്തെ പ്രോജക്ട് ആയ ഓതറയുടെ സ്വപ്നഭവനം പദ്ധതിയുടെ ആദ്യത്തെ വീടായ കെ കെ ഷൈലജയുടെ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഡിസംബർ 11 ആം തീയതി (ഇന്ന് രാവിലെ ) പത്തരയ്ക്ക് ഓതറ കൾച്ചറൽ ആൻഡ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ശ്രീ: ജോബി കെ ജോസഫ്, ട്രഷറർ ശ്രീ:എബ്രഹാം മാത്യു എന്നിവർ ചേർന്ന് കെ കെ ശൈലജക്ക് താക്കോൽ നൽകി നിർവഹിച്ചു. സംഘടനാ രക്ഷാധികാരിയും മുൻ ഇന്ത്യൻ ഗോൾകീപ്പർ ശ്രീ: കെ ടി ചാക്കോ വീട് ഓപ്പൺ ചെയ്ത് നൽകി നിർവഹിച്ചു ചടങ്ങിൽ അഡ്വ: എബ്രഹാം പ്ലാവനാൽ, ഓതറ സത്യൻ, റെജി പാണ്ടിശ്ശേരിൽ, ഷിബു എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു. ഇനിയും നിരവധി വീടുകൾ നിർമിച്ചു നൽകാൻ സംഘടനക്ക് കഴിയട്ടെ എന്ന് സീനിയർ സിറ്റിസൻ പ്രസിഡന്റ് ശ്രീ. ഓതറ സത്യൻ ആശംസിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഓതറ നാക്കരാംപുറത്തുപടിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽപ്പെട്ട പ്രമോദ് ടി കെ, ഗുരുതരമായ പരിക്കുകളോടെ കോട്ടയത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബമാണ് പ്രമോദിന്റെ.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് ഏക ആശ്രയമായിരുന്നു പ്രമോദ്.
ഓപ്പറേഷനും അനുബന്ധ ചികിത്സക്കും വേണ്ടി ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചിലവായിട്ടുണ്ട്..
മുൻപോട്ടുള്ള ചികിത്സയ്ക്കുവേണ്ടിയുള്ള തുക കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നു ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
നിങ്ങളാൽ കഴിയുന്ന സഹായസഹകരണങ്ങൾ ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു.🙏🙏
PRADEEP T.K
STATE BANK OF INDIA
THIRUVALLA BRANCH
ACCOUNT NO : 20088567183
IFSC code : SBIN0003299
MOBILE : +91 9847770899
: +91 97454 70629
സുഹൃത്തുകളെ, ഓതറ കുടുംബാരോഗ്യ ചികിത്സാകേന്ദ്രത്തിൽ ഇരവിപേരൂർ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചിരിക്കുന്ന
ഫുട്സാൽ, ഓപ്പൺ ജിം, ഷട്ടിൽ കോർട്ട്, എന്നിവയുടെ നടത്തിപ്പ് ചുമതല ഓതറ കൾച്ചർ & വെൽഫെയർ സൊസൈറ്റിയ്ക്കാണ്. സൊസൈറ്റി ഓതറ യിലെ എല്ലാവരുടെയും നല്ല ആരോഗ്യവും, ജീവിതവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിനാ ൽ ഈ കോർട്ട് മെയിൻറനൻസ് ചെയ്തു നടത്തിക്കൊണ്ടു പോകേണ്ടതുണ്ട്. എങ്കിലും നാട്ടിലെ ആദ്യത്തെ സംരംഭം ആയിരിക്കുന്നതിനാൽ ഒരാൾക്ക് 500 രൂപ ഒരു മാസത്തേക്ക് ഒരു ദിവസം ഒരു മണിക്കൂർ ഷട്ടിലും, ഒരു മണിക്കൂർ
ഫുട്സാലും , കളിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ മാസം ഓരോന്നിനും പ്രത്യേകം ഫീസ് ഈടാക്കുന്നതല്ല. ഈമാസം ആദ്യം പേര് നൽകുന്ന 50 പേർക്ക് മാത്രമേ എൻട്രി ഉണ്ടായിരിക്കുകയുള്ളൂ.
അടുത്ത മാസം മുതൽ രണ്ടിനും പ്രത്യേകം എൻട്രി നൽകി ഫീ
ഓതറയിലെ നടന്നതും നടക്കുവാൻ പോകുന്നതുമായ വാർത്തകളുമായി എല്ലാ ഞായറാഴ്ച്ചകളിലും #ഓതറയിലെ_വാർത്തകൾ എന്ന
#ഫേസ്ബുക്പേജിലും #യൂട്യുബിലും.