Mallar Coconut Oil

Mallar Coconut Oil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mallar Coconut Oil, Convenience Store, Mallar Coconut OIl, Payyanur.

അമ്മൂമ്മയുടെ കൈപ്പുണ്യത്തിൽ പാകം ചെയ്യുന്ന വിഭവങ്ങൾക്ക് എന്നും ഒരു പ്രത്യേക രുചിയാണ്. ❤️💛 Happy World Senior Citizen’s D...
21/08/2026

അമ്മൂമ്മയുടെ കൈപ്പുണ്യത്തിൽ പാകം ചെയ്യുന്ന വിഭവങ്ങൾക്ക് എന്നും ഒരു പ്രത്യേക രുചിയാണ്. ❤️

💛 Happy World Senior Citizen’s Day
🥥 Mallar Coconut Oil — തലമുറകളുടെ വിശ്വാസത്തിന്റെ രുചി

National Radio Day 📻🎶നാടൻ രുചിയും പഴയകാല റേഡിയോ ഓർമ്മകളും ഒത്തുചേരുന്നൊരു ചായക്കട നിമിഷം! ❤️Malliar Coconut Oil — രുചിയു...
20/08/2026

National Radio Day 📻🎶

നാടൻ രുചിയും പഴയകാല റേഡിയോ ഓർമ്മകളും ഒത്തുചേരുന്നൊരു ചായക്കട നിമിഷം! ❤️
Malliar Coconut Oil — രുചിയുടെ ആ പഴയകാല കൂട്ടുകാരൻ. 🥥✨

📞 0497 2805317 | 9447721702
🌐 mallarcoconutoil.com
📧 [email protected]
📍 Krishna Oil Mill, Near Kendriya Vidyalaya Bus Stop, NH 66, PO: Edat, Payyanur – 670327

ഓണസദ്യയുടെ ഓരോ രുചിയിലും നാടിന്റെ പാരമ്പര്യത്തിന്റെ മണം… 💚🌼ആ സദ്യയ്ക്ക് പൂർണ്ണത നൽകാൻ Mallar Coconut Oil 🥥നാടൻ രുചിയും പ...
19/08/2026

ഓണസദ്യയുടെ ഓരോ രുചിയിലും നാടിന്റെ പാരമ്പര്യത്തിന്റെ മണം… 💚🌼
ആ സദ്യയ്ക്ക് പൂർണ്ണത നൽകാൻ Mallar Coconut Oil 🥥

നാടൻ രുചിയും പാരമ്പര്യവും ചേർന്നൊരു ഓണക്കാലം ആഘോഷിക്കാം.
ഈ ഓണം, രുചിയോടെ ആഘോഷിക്കാം! 🌾💛

🥥 Mallar Coconut Oil

🌾✨ ചിങ്ങപ്പുലരി ആശംസകൾ! ✨🌾ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുടെയും തുടക്കമായി ഒരു പുതിയ ചിങ്ങം കൂടി… 💚🥥 ...
17/08/2026

🌾✨ ചിങ്ങപ്പുലരി ആശംസകൾ! ✨🌾

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പ്രതീക്ഷകളുടെയും തുടക്കമായി ഒരു പുതിയ ചിങ്ങം കൂടി… 💚

🥥 Mallar Coconut Oil
നാടൻ പാരമ്പര്യത്തിന്റെ ശുദ്ധിയും വിശ്വാസവും ഓരോ തുള്ളിയിലും.… 💚

🌸✨ അത്തം പിറന്നു… ഓണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി! ✨🌸അത്തം മുതൽ ഓണത്തിന്റെ ഓരോ നാളുകളും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാ...
16/08/2026

🌸✨ അത്തം പിറന്നു… ഓണത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കമായി! ✨🌸

അത്തം മുതൽ ഓണത്തിന്റെ ഓരോ നാളുകളും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ! 💛

Mallar Coconut Oil

Let’s celebrate the freedom, unity and pride of our nation.Wishing everyone a very Happy Independence Day! ❤️🤍💚from Mall...
15/08/2026

Let’s celebrate the freedom, unity and pride of our nation.

Wishing everyone a very Happy Independence Day! ❤️🤍💚
from Mallar Coconut Oil

🌼🥥 ഓണത്തിന്റെ രുചിക്ക് നാടൻ തനിമയുടെ കൂട്ടായി… Mallar Coconut Oil! 🌴ഓണസദ്യയുടെ ഓരോ വിഭവത്തിലും നിറയട്ടെ കേരളത്തിന്റെ തനി...
13/08/2026

🌼🥥 ഓണത്തിന്റെ രുചിക്ക് നാടൻ തനിമയുടെ കൂട്ടായി… Mallar Coconut Oil! 🌴

ഓണസദ്യയുടെ ഓരോ വിഭവത്തിലും നിറയട്ടെ കേരളത്തിന്റെ തനിമയും നാളികേരത്തിന്റെ നാടൻ രുചിയും. 💚

ഈ ഓണത്തിന് Mallar Coconut Oil —
നാടിന്റെ തനിമ, സദ്യയുടെ രുചി! ✨

📍 Krishna Oil Mill, Near Kendriya Vidyalaya Bus Stop, NH 66, Edat, Payyanur
📞 0497 2805317 | 9447721702
🌐 mallarcoconutoil.com

ഓണസദ്യയുടെ ഓരോ രുചിക്കും നാടൻ തനിമയുടെ സ്പർശം നൽകാം.Mallar Coconut Oil — ഓണാഘോഷത്തിന്റെ രുചിക്കൂട്ടിൽ ഒരു നാടൻ കൂട്ടായി....
11/08/2026

ഓണസദ്യയുടെ ഓരോ രുചിക്കും നാടൻ തനിമയുടെ സ്പർശം നൽകാം.
Mallar Coconut Oil — ഓണാഘോഷത്തിന്റെ രുചിക്കൂട്ടിൽ ഒരു നാടൻ കൂട്ടായി. 💚

📍 Krishna Oil Mill,
Near Kendriya Vidyalaya Bus Stop, NH 66, PO: Edat, Payyanur – 670327

📞 0497 2805317 | +91 94477 21702
🌐 mallarcoconutoil.com
📧 [email protected]

🌼 ഓണത്തിന്റെ നാടൻ ഭംഗിയും രുചിയും… Mallar-നൊപ്പം! 🌴✨മാവേലിയുടെ വരവിനെ വരവേൽക്കാം,ഓണസദ്യയുടെ നാടൻ രുചിക്കൂട്ടുകൾക്ക് Mall...
08/08/2026

🌼 ഓണത്തിന്റെ നാടൻ ഭംഗിയും രുചിയും… Mallar-നൊപ്പം! 🌴✨

മാവേലിയുടെ വരവിനെ വരവേൽക്കാം,
ഓണസദ്യയുടെ നാടൻ രുചിക്കൂട്ടുകൾക്ക് Mallar Coconut Oil-ന്റെ മികവ് ചേർത്ത്. 🥥💚

ഈ ഓണം, പാരമ്പര്യത്തിന്റെ രുചിയോടെ ആഘോഷിക്കാം! 🌸

📍 Krishna Oil Mill, Near Kendriya Vidyalaya Bus Stop, NH 66, PO: Edat, Payyanur – 670327

📞 0497 2805317 | +91 94477 21702
🌐 mallarcoconutoil.com
📧 [email protected]

Address

Mallar Coconut OIl
Payyanur

Website

Alerts

Be the first to know and let us send you an email when Mallar Coconut Oil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share