Where We Are

Where We Are Dialy updates

ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാംആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു...
16/01/2022

ആമസോൺ റിപ്പബ്ലിക്ക് ഡേ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു
ജനുവരി 17 മുതൽ 20 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്
ജനുവരി 16 നു പ്രൈം മെമ്പറുകൾക്ക് ഓഫറുകൾ ലഭിക്കുന്നതാണ്.

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത് .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോൺ പ്രൈം മെമ്പറുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം .

ASUS VIVOBOOK 14 (2021) ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ASUS VivoBook 14 (2021), Intel Core i3-1115G4 11th Gen, 14 Inches FHD Business Laptop (8GB RAM/256GB SSD/Office 2019/Windows 10 Home/Integrated UHD Graphics എന്ന മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

DELL 15 (2021)ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Dell 15 (2021) Intel i3-1115G4 Laptop, 8GB, 256GB SSD, Windows 10 + MS Office, Integrated Graphics, 15.6 inches FHD Display എന്ന മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .

HP 15 (2021) THINലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും HP 15 (2021) Thin & Light 10th Gen Intel Core i3 Laptop, 8GB RAM, 512GB SSD, 15.6 inches (39.62 cm) FHD Screenഎന്ന മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

DELL VOSTRO 3400ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Dell Vostro 3400 14 inches FHD Anti Glare Display Laptop (11th Gen Intel i5-1135G7 / 8GB / 1TB / Integrated Graphics / Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

കാത്തിരിപ്പ് അവസാനിച്ചു!ഇന്ത്യൻ ലഭിക്കുന്ന ഒരു മിഡ് റേഞ്ച് 5ജി ഫോൺ ആണ് ലാവ അഗ്നി 5ജിഇപ്പോൾ ഈ ഫോണുകൾ സൗജന്യമായി ഉപഭോക്താക...
10/01/2022

കാത്തിരിപ്പ് അവസാനിച്ചു!

ഇന്ത്യൻ ലഭിക്കുന്ന ഒരു മിഡ് റേഞ്ച് 5ജി ഫോൺ ആണ് ലാവ അഗ്നി 5ജി
ഇപ്പോൾ ഈ ഫോണുകൾ സൗജന്യമായി ഉപഭോക്താക്കൾക്ക് ലഭിക്കുന്നു
റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോൺ എക്സ്ചേഞ്ച് ചെയ്താൽ ഇത് ലഭിക്കും.
ലാവയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു 5ജി സ്മാർട്ട് ഫോൺ ആയിരുന്നു ലാവയുടേ അഗ്നി എന്ന സ്മാർട്ട് ഫോണുകൾ .20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണിത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഒരു വിചിത്ര ഓഫർ ആണ് ലാവ പ്രഖ്യാപിച്ചിരിക്കുന്നത് .അതായത് റിയൽമിയുടെ 8 എസ് എന്ന സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് ലാവയുടെ അഗ്നി 5ജി എന്ന സ്മാർട്ട് ഫോണുകൾ നൽകും എന്നാണ് ഓഫറുകളാണ് ഇപ്പോൾ ഒഫീഷ്യൽ ട്വിറ്റർ വഴി അറിയിച്ചിരിക്കുന്നത് .ജനുവരി 7 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക .

LAVA AGNI 5G സ്മാർട്ട് ഫോണുകൾ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിങ്ങിയിരിക്കുന്നത് .കൂടാതെ 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5ജി പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .

Octa-core MediaTek Dimensity 810 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 11ൽ തന്നെയാണ് ഇതിന്റെയും ഓ എസ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനു നൽകിയിരിക്കുന്നു . ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ ഫോണുകൾക്ക് 19999 രൂപയാണ് വില വരുന്നത്.

നിങ്ങൾ ഇല്ലാത്ത സമയത് നിങ്ങളുടെ ഫോൺ ആരൊക്കെ എടുത്തു എന്ന് അറിയാം.സ്മാർട്ട് ഫോണുകളിൽ പല തരത്തിലുള്ള സെക്ച്യുരിറ്റി കോഡുകള...
02/01/2022

നിങ്ങൾ ഇല്ലാത്ത സമയത് നിങ്ങളുടെ ഫോൺ ആരൊക്കെ എടുത്തു എന്ന് അറിയാം.

സ്മാർട്ട് ഫോണുകളിൽ പല തരത്തിലുള്ള സെക്ച്യുരിറ്റി കോഡുകളും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
എന്നാൽ നമ്മളുടെ ഫോണിന്റെ പാസ്സ്‌വേർഡ് അറിയുന്നവർ ഫോൺ എടുത്തു എന്തൊക്കെ ചെയ്തു എന്ന് അറിയുവാൻ ഇതാ ഒരു ചെറിയ ട്രിക്ക് ഉണ്ട് .ഇപ്പോൾ ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ഉപയോഗിച്ചാണ് ഇത്തരത്തിൽ ഫോൺ ആര് എടുത്തു കൂടാതെ എന്തൊക്കെ ചെയ്തു എന്ന് അറിയുവാൻ സാധിക്കുന്നത് .ആപ്ലിക്കേഷന്റെ പേര് വൂ ടച് മൈ ഫോൺ എന്നാണ് .
പ്ലേ സ്റ്റോറിൽ നിന്നും ഈ WTMP എന്ന് ടൈപ്പ് ചെയ്താൽ ഈ ആപ്ലികേഷനുകൾ വരുന്നതായിരിക്കും .പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം ഇത് ഇൻസ്റ്റാൾ ചെയ്യുക .നിങ്ങൾ ഇത് ഓപ്പൺ ചെയ്തു ശേഷം പാസ്സ്‌വേർഡ് നൽകുക .ശേഷം താഴെ സെറ്റിങ്സിൽ ഒരു ഓപ്‌ഷൻ ലഭിക്കുന്നതാണ് .Successfull അൺലോക്ക് മോണിറ്ററിങ് എന്ന ഓപ്‌ഷനാണ് നിങ്ങൾ എനേബിൾ ചെയ്യേണ്ടത് . അത് ഓൺ ചെയ്ത ശേഷം ഈ ആപ്ലിക്കേഷന്റെ പവർ ബട്ടൺ ഓൺ ആക്കി ഇടുക .അതിനു ശേഷം നിങ്ങളുടെ ഫോൺ ആരൊക്കെ എടുത്തു എന്ന് റിപ്പോർട്ടിൽ വരുന്നതായിരിക്കും .സെൽഫി ക്യാമറയുടെ സഹായത്തോടെയാണ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്ലിക്ക് ചെയ്യുന്നത് .ഒരു തേർഡ് പാർട്ടി ആപ്ലികേഷൻ ആണിത് .

#ആപ്ലിക്കേഷനുകളുടെ സുരക്ഷനോക്കി മാത്രം ഡൗൺലോഡ് ചെയ്യുക

ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച പ്രൊസസർ സ്മാർട്ട് ഫോണുകൾ.2021 ൽ മികച്ച സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയ...
02/01/2022

ഇന്ത്യൻ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച പ്രൊസസർ സ്മാർട്ട് ഫോണുകൾ.
2021 ൽ മികച്ച സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നു .അത്തരത്തിൽ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ എത്തിയ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന 5 ഫോണുകളുടെ ലിസ്റ്റ് നോക്കാം .

ASUS ROG PHONE 5 ULTIMATE ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .ഒരു മികച്ച ഗെയിമിംഗ് ഫോൺ കൂടിയാണിത് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ +13 മെഗാപിക്സൽ + 5 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 24 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ 18 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 79999 രൂപയാണ് വില വരുന്നത് .

ONEPLUS 9 സവിശേഷതകൾ .
6.55 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .49,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .

അസൂസിന്റെ ROG 5 ഫോണുകൾ .
ഡിസ്‌പ്ലേയുട സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.78 ഇഞ്ചിന്റെ FHD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .2,448 x 1,080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . 2.84GHz Snapdragon 888 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 6,000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .49999 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത് .

ONEPLUS 9 PRO സവിശേഷതകൾ .
6.7 ഇഞ്ചിന്റെ QHD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 3216x1440 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 888 ലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് കൂടാതെ 12GB+256GB സ്റ്റോറെജ് വേരിയന്റുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ ഫോണുകളുടെ ഓ എസ് പ്രവർത്തനം നടക്കുന്നത് . ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ക്വാഡ് പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി Sony IMX689 സെൻസറുകൾ + 50 മെഗാപിക്സൽ അൾട്രാ വൈഡ് IMX766 സെൻസറുകൾ + 2 മെഗാപിക്സൽ പിൻ ക്യാമറകളും + 8 മെഗാപിക്സൽ
പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ ഈ ഫോണുകൾ 4,500mAhന്റെ ബാറ്ററി ലൈഫും ( supports Warp Charge 65T fast wired charging ) കാഴ്ചവെക്കുന്നുണ്ട് .64,999 രൂപയാണ് ഇതിന്റെ ആരംഭ വില വരുന്നത് .

IQOO 7 ലെജൻഡ് -പ്രധാന സവിശേഷതകൾ .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.62 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയിൽ എടുത്തുപറയേണ്ടത് ഇതിന്റെ റിഫ്രഷ് റേറ്റ് ആണ് .120Hz ഹൈ റിഫ്രഷ് റേറ്റ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ HDR10+ സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് . പ്രോസ്സസറുകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പ്രവർത്തിക്കുന്നത് .കൂടാതെ Android 11ലാണ് ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് . 48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറകൾ + 13 മെഗാപിക്സൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . കൂടാതെ 4,000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 5ജി സപ്പോർട്ടും ലഭ്യമാകുന്നതാണു് .8ജിബിയുടെ റാം കൂടാതെ 128 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 39,990 രൂപയാണ് വില വരുന്നത് .

പുതുവർഷത്തിൽ BSNL പ്ലാനുകൾ.300 ദിവസ്സത്തെ വാലിഡിറ്റി.ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ വലിയ വാലിഡിറ്റിയിൽ ഇപ്പോൾ പ്രീപെയ്ഡ്...
31/12/2021

പുതുവർഷത്തിൽ BSNL പ്ലാനുകൾ.

300 ദിവസ്സത്തെ വാലിഡിറ്റി.

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ വലിയ വാലിഡിറ്റിയിൽ ഇപ്പോൾ പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ 300 ദിവസ്സത്തെ വാലിഡിറ്റിയിൽ വരെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ലഭിക്കുന്ന ഒരു പ്ലാൻ ആണ് 397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .397 രൂപയുടെ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ ദിവസ്സേന 100 SMS & അൺലിമിറ്റഡ് കോളുകൾ എന്നിവയാണ് .60 ദിവസ്സത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് എങ്കിലും 300 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
BSNL നൽകുന്ന മറ്റു പ്ലാനുകൾ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന കുറച്ചു പ്ലാനുകൾ നോക്കാം .അതിൽ ആദ്യം നോക്കുന്നത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നത് പ്ലാനുകളാണ് .അതുപോലെ തന്നെ 50 ദിവസ്സത്തെ വാലിഡിറ്റിയിൽ കൂടാതെ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും നോക്കാം . ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 124 രൂപ ചിലവ് മാത്രമാണ് ആകുന്നത് . അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു .

#ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക.

ന്യൂ ഇയർ മുതൽ അടുത്ത ന്യൂ ഇയർ വരെ ആസ്വദിക്കാം ഈ ഓഫറുകൾ.എയർടെൽ ,ജിയോ കൂടാതെ വി ഐ നൽകുന്ന പ്ലാനുകൾ.1 വർഷം മുഴുവനും ലഭിക്കു...
31/12/2021

ന്യൂ ഇയർ മുതൽ അടുത്ത ന്യൂ ഇയർ വരെ ആസ്വദിക്കാം ഈ ഓഫറുകൾ.

എയർടെൽ ,ജിയോ കൂടാതെ വി ഐ നൽകുന്ന പ്ലാനുകൾ.

1 വർഷം മുഴുവനും ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ കൊടുത്തിരിക്കുന്നത്.

2021 ൽ ഇന്ത്യയിലെ പ്രധാന ടെലികോം കമ്പനികൾ അവരുടെ താരിഫ് പ്ലാനുകൾ വർദ്ധിപ്പിച്ചിരുന്നു .എന്നാൽ 2022ൽ 1 വർഷത്തെ വാലിഡിറ്റിയിൽ ഓഫറുകൾ വേണ്ടവർക്ക് ഇപ്പോൾ ടെലികോം കമ്പനികൾ മികച്ച ഓഫറുകൾ നൽകുന്നുണ്ട് .അത്തരത്തിൽ 365 ദിവസ്സത്തെ വാലിഡിറ്റിയിൽ വൊഡാഫോൺ ഐഡിയ നൽകുന്ന ഒരു പ്ലാൻ ആണ് 1799 രൂപയുടെ പ്ലാനുകൾ .അൺലിമിറ്റഡ് കോളുകൾ ഈ ഓഫറുകൾക്ക് ഒപ്പം വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.
എന്നാൽ 24 ജിബി ഡാറ്റ മാത്രമേ ഈ പ്ലാനുകളിൽ ലഭിക്കുകയുള്ളു .കൂടുതൽ ഡാറ്റ വേണ്ടവർക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ 2899 രൂപയുടെ ഓഫറുകൾ ലഭിക്കുന്നുണ്ട് .എന്നാൽ ജിയോ ഉപഭോക്താക്കൾക്ക് ദിവസ്സേന 3 ജിബിയുടെ ഡാറ്റ 1 വർഷത്തെ വാലിഡിറ്റിവരെ ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .4199 രൂപയുടെ പ്ലാനുകളിലാണ് ജിയോ ഉപഭോക്താക്കൾക്ക് ദിവസ്സേന 3 ജിബിയുടെ ഡാറ്റ ലഭിക്കുന്നത്.
കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ദിവസ്സേന 100 SMS എന്നിവയും ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ 3119 രൂപയുടെ മറ്റൊരു പ്ലാനുകളും 1 വർഷത്തെ വാലിഡിറ്റിയിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .ഈ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് കോളുകളും ദിവസ്സേന 2 ജിബിയുടെ ഡാറ്റയും കൂടാതെ 10 ജിബിയുടെ എക്സ്ട്രാ ഡാറ്റയും ആണ് . 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .അടുത്തതായി എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 1799 രൂപയുടെ പ്ലാനുകൾ മുതലാണ് .1799 രൂപയുടെ പ്ലാനുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .കൂടാതെ 24 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് പ്ലാനുകൾ ലഭിക്കുന്നത് .മൊബൈൽ എഡിഷൻ ആമസോൺ പ്രൈം മെമ്പർഷിപ്പും ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

2022 മുതൽ ATMൽ നിന്നും പണം എടുക്കുമ്പോൾ ഇതും ശ്രദ്ധിക്കണം.ജനുവരി 1 മുതൽ പണം പിൻ വലിക്കുന്നതിനുള്ള ചിലവ് ഉയരും.നമ്മൾ എല്ല...
31/12/2021

2022 മുതൽ ATMൽ നിന്നും പണം എടുക്കുമ്പോൾ ഇതും ശ്രദ്ധിക്കണം.

ജനുവരി 1 മുതൽ പണം പിൻ വലിക്കുന്നതിനുള്ള ചിലവ് ഉയരും.

നമ്മൾ എല്ലായ്‌പോഴും കൈയ്യിൽ കരുതുന്ന ഒന്നാണ് ATM .എന്നാൽ ഇപ്പോൾ ATM ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു അപ്പ്ഡേറ്റ് എത്തിയിരിക്കുന്നു .നമ്മൾ ATM ൽ നിന്നും പണം എടുക്കുവാൻ പോകുമ്പോൾ നമുക്ക് ആവശ്യമുള്ള പണം മാത്രമാണ് എടുക്കാറുള്ളത് .അതിനു ശേഷം ആവശ്യമുള്ളപ്പോൾ വീണ്ടും പോയി എടുക്കുകയാണ് പതിവ് .

എന്നാൽ നമുക്ക് എടുക്കുവാനുള്ള പരിധികഴിഞ്ഞാൽ ബാങ്ക് പിന്നീട് ഉള്ള ട്രാന്സാക്ഷന് ബാങ്ക് ഒരു നിശ്‌ചിത തുക ഇടക്കാറുണ്ട് .എന്നാൽ ജനുവരി മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ട്രാൻസാക്ഷന്റെ ചാർജ്ജ് കൂടും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഇത്തരത്തിൽ പരിധികഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് RBI ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു.
റിപ്പോർട്ടുകൾ പ്രകാരം ജനുവരി ആദ്യം മുതൽ ഇത്തരത്തിൽ ഈടാക്കുന്ന ചാർജ് 21 രൂപയായി വർദ്ധിപ്പിക്കും .വർഷങ്ങൾക്ക് ശേഷമാണു ഇത്തരത്തിൽ RBI ബാങ്കുകൾക്ക് ചാർജ് വർദ്ധനവിന് അനുമതി നൽകുന്നത് .ATM ന്റെ ചിലവുകളിൽ ഉണ്ടായ വർദ്ധനവും കൂടാതെ മറ്റു നഷ്ടപരിഹാരവും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കുന്നത് .

2022 ഇനി ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ ഇതും അറിഞ്ഞിരിക്കണം.ജനുവരി 1 മുതൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ...
31/12/2021

2022 ഇനി ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർ ഇതും അറിഞ്ഞിരിക്കണം.

ജനുവരി 1 മുതൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് പുതിയ മാനദണ്ഡങ്ങൾ
ഓൺലൈൻ കാർഡ് ഇടപാടുകൾക്കാണ് പുതിയ മാനദണ്ഡങ്ങൾ .

ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ ഷോപ്പിംഗ് വഴിതന്നെയാണ് ഉത്പന്നങ്ങൾ വാങ്ങിക്കുന്നത് .ഇപ്പോൾ സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെ ഉപയോഗം വർദ്ധിച്ചുവരുന്നുണ്ട് ,അതുകൊണ്ടു തന്നെ വരും വർഷങ്ങളിൽ ഓൺലൈൻ ഷോപ്പിംഗ് എന്നത് ഒരു സാധാരണ ഒന്നായി മാറും എന്ന കാര്യത്തിൽ സംശയം വേണ്ട .
എന്നാൽ പല തരത്തിലും ഉപഭോക്താക്കൾ ഓൺലൈൻ വഴി വഞ്ചിക്കപ്പെടാറുണ്ട് .ഓൺലൈൻ വഴി പല തരത്തിലുള്ള തട്ടിപ്പുകളും നടക്കാറുണ്ട് .എന്നാൽ ഇപ്പോൾ ഇതാ ഇപ്പോൾ ഇതാ പുതിയ ഓൺലൈൻ ഷോപ്പിംഗ് നിയമങ്ങൾ എത്തുന്നു .ജനുവരി 1 മുതലാണ് പുതിയ ഓൺലൈൻ ഷോപ്പിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കുന്നത് .
പുതിയ നിയമങ്ങൾ പ്രകാരം ആമസോൺ ,ഫ്ലിപ്പ്കാർട്ട് അടക്കമുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾക്ക് ഉപഭോക്താക്കളുടെ കാർഡുകളുടെ വിവരങ്ങൾ സേവ്വ് ചെയ്തു വെക്കുവാൻ സാധിക്കുകയില്ല .ഈ നിയമങ്ങൾ എത്തിക്കഴിഞ്ഞാൽ ഓരോ ഇടപാടിനും ഉപഭോക്താക്കൾ കാർഡ് വിവരങ്ങൾ നൽകി മാത്രമേ പണമിടപാടുകൾ നടത്തുവാൻ സാധിക്കുകയുള്ളു . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വരുന്നതിനാലാണ് ഇത്തരത്തിൽ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിരിക്കുന്നത് .ഉപഭോക്താക്കളുടെ സുരക്ഷ കൂട്ടുന്നതിനായാണ് ഇത്തരത്തിൽ ചെയ്യുന്നത് .എന്നാൽ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്ക് അത് എളുപ്പമാക്കുവാൻ കാർഡുകൾ Tokenization ചെയ്യാവുന്നതാണ് .ഇത്തരത്തിൽ Tokenization ചെയ്താൽ ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കുവാൻ സാധിക്കും .

ആമസോണിൽ ഇതാ ഇയർ എൻഡ് ഓഫറുകൾ നാളെകൂടി ലഭിക്കുന്നുഷവോമിയുടെ ഫോണുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്ICICI കാർഡുകൾക്ക...
30/12/2021

ആമസോണിൽ ഇതാ ഇയർ എൻഡ് ഓഫറുകൾ നാളെകൂടി ലഭിക്കുന്നു
ഷവോമിയുടെ ഫോണുകൾക്ക് ഇപ്പോൾ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്
ICICI കാർഡുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു്.

ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വളരെ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമി 11 ലൈറ്റ് NE 5ജി എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 2500 രൂപ വരെ ക്യാഷ് ബാക്കും കൂടാതെ 5000 രൂപയുടെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .ഡിസംബർ 31 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത്

ഷവോമി 11 ലൈറ്റ് NE 5ജി ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ 10-bit AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 1920x1080 പിക്സൽ റെസലൂഷനും കൂടാതെ 90Hz റിഫ്രഷ് റേറ്റും & ഡോൾബി വിഷൻ സപ്പോർട്ട് , HDR10+ സർട്ടിഫൈഡ് എന്നിവയും ഇതിന്റെ സവിശേഷതകളാണ് .5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 778G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത്. കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു . 4,250mAhന്റെ ( supports 33W fast charging )ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

സിം കാർഡുകൾ ഇനി ലിമിറ്റ് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ...
30/12/2021

സിം കാർഡുകൾ ഇനി ലിമിറ്റ് മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.

ടെലികോം മേഖലകളിലേക്ക് പുതിയ നിയമങ്ങളുമായി ഇതാ ഇന്ത്യൻ ഗവണ്മെന്റ് എത്തിയിരിക്കുന്നു .ഇനി സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് .അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലെകമ്മ്യൂണികേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ് .
ഇന്ന് ഇന്ത്യൻ വിപണിയിൽ പലതരത്തിലുള്ള ഓപ്‌ഷനുകളിൽ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .അതിൽ ഒരു പ്രധാന ഓപ്‌ഷൻ ആണ് ഡ്യൂവൽ സിം .ഇപ്പോൾ ഡ്യൂവൽ 5ജി സപ്പോർട്ട് വരെയുള്ള സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .അത്തരത്തിൽ ഡ്യൂവൽ സിം ഇടുവാനുള്ള ഓപ്‌ഷൻ ഉള്ളതുകൊണ്ട് തന്നെ നമ്മളിൽ പല ആളുകളും ഡ്യൂവൽ സിം തന്നെയാണ് ഉപയോഗിക്കുന്നത് .
ഒരാളുടെ പേരിൽ ഉപയോഗിക്കാവുന്ന മാക്സിമം നമ്പർ 9 ആണ് എന്ന് നമുക്ക് അറിയാം .എന്നാൽ ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ പേരിൽ എടുത്തിരിക്കുന്ന നമ്പറുകൾ ഏതൊക്കെയാണ് എന്ന് അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ ഈ ഡാറ്റ പൂർണമായും അപ്പ്ഡേറ്റ് ചെയ്തിട്ടില്ല .അതുകൊണ്ടു തന്നെ നമുക്ക് ഇതിൽ നിലവിൽ മുഴുവൻ വിവരങ്ങളും ചിലപ്പോൾ ലഭിച്ചില്ല എന്ന് വരും .എന്നാൽ ഭാവിയിൽ വളരെ ഉപയോഗപ്രധമാകുന്ന ഒന്ന് തന്നെയാണ് ഇത് .അത്തരത്തിൽ നിങ്ങളുടെ പേരിൽ എത്ര ഫോൺ നമ്പറുകൾ ഉണ്ട് എന്ന് അറിയാം . അതിന്നായി ആദ്യം തന്നെ നിങ്ങൾ ഗവണ്മെന്റിന്റെ https://tafcop.dgtelecom.gov.in/alert.php ഈ വെബ് സൈറ്റിൽ എത്തുക .അവിടെ താഴെ നിങ്ങളുടെ ഫോൺ നമ്പർ എന്റർ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .അവിടെ നിങ്ങളുടെ ഫോൺ നമ്പർ ടൈപ്പ് ചെയ്തുകഴിഞ്ഞാൽ അടുത്തതായി നിങ്ങൾക്ക് OTP വരുന്നതായിരിക്കും . നിങ്ങളുടെഫോണിലേക്കു OTP വന്നതിനു ശേഷം അവിടെ നൽകുക .അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോൺ നമ്പറുകൾ ഏതൊക്കെയെന്നു നിങ്ങൾക്ക് താഴെ സ്‌ക്രീനിൽ അറിയുവാൻ സാധിക്കുന്നതാണ് .നിലവിൽ മുഴുവൻ ഡാറ്റയും അപ്ഡേറ്റ് ചെയ്യതസ്ഥിതിയ്ക്ക് Stay Tuned എന്നായിരിക്കും പലർക്കും വരിക .എന്നാൽ ഡാറ്റ അപ്പ്ഡേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങൾക്ക് നിങ്ങളുടെ പേരിലുള്ള മുഴുവൻ ഫോൺ നമ്പറുകളും ലഭിക്കുന്നതാണ് .

വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ നൽകുന്ന പ്ലാനുകൾ.എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്ക...
30/12/2021

വൊഡാഫോൺ ഐഡിയ കൂടാതെ എയർടെൽ നൽകുന്ന പ്ലാനുകൾ.

എയർടെൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .666 രൂപയുടെ പുതിയ പ്ലാനുകളാണ് എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .666 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ്.
അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .ഈ ഓഫറുകളിൽ ദിവസ്സേന 100 SMS ,ആമസോൺ പ്രൈം 30 ദിവസ്സത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ എന്നിവയാണ് .77 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്കും 666 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .666 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും ലഭിക്കുന്നതാണ് .
77 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് നിലവിൽ ഈ പ്ലാനുകൾ ലഭ്യമാകുന്നത് .ദിവസ്സേന 100SMS ഇതിൽ ലഭിക്കുന്നതാണ് . Note : റീച്ചാർജ്ജ്‌ ചെയ്യുന്നതിന് മുൻപ് ഓഫർ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുക.

പുതുവർഷത്തിൽ ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത.ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട...
30/12/2021

പുതുവർഷത്തിൽ ജിയോ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത.

ഇപ്പോൾ ജിയോ ഉപഭോക്താക്കൾക്ക് മികച്ച പ്രീപെയ്ഡ് പ്ലാനുകളും ലഭിക്കുന്നുണ്ട് .

ഒരു വർഷത്തെ ജിയോ ഹാപ്പി ന്യൂ ഇയർ പ്ലാനുകൾ ഇതാ അവസാനിക്കുന്നു ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഹാപ്പി ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാനുകൾ എത്തി കഴിഞ്ഞു .2545 രൂപയുടെ പ്ലാനുകളിലാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ നിലവിൽ ലഭിക്കുന്നത് .2545 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . 336 ദിവസ്സത്തെ വാലിഡിറ്റിയാണ് ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ന്യൂ ഇയർ പ്രമാണിച്ചു 365 ദിവസ്സത്തെ വാലിഡിറ്റി ഈ പ്ലാനുകൾക്ക് ലഭിക്കുന്നതാണ് .ജനുവരി 2 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് .

Address

Kuzhimanna
Malappuram
673641

Website

Alerts

Be the first to know and let us send you an email when Where We Are posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category