21/03/2024
*യാത്ര ചെയ്യാൻ പണമാണോ പ്രശ്നം❔❔❔*
*സ്വപ്നങ്ങൾ മാറ്റി വെക്കേണ്ടതില്ല‼️‼️*
*ഇനി എല്ലാ ടൂർ പാക്കേജുകൾക്കും EMI സൗകര്യം. 🎉🎉🎉🎉*
*1000000/- രൂപ വരെയുള്ള പാക്കേജുകൾ 24 മാസം വരെയുള്ള തവണകളായി അടച്ച് യാത്ര ചെയ്യാം….*
*EMI 🔆 EMI 🔅 EMI 🔅EMI 🔅*
*ഈ വെക്കേഷൻ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ നിങ്ങൾക്കായി ഇതാ തകർപ്പൻ ടൂർ പാക്കേജുകൾ….🎉🎉*
*✈️ഡൊമസ്റ്റിക് പാക്കേജുകൾ:*
*🛑 ഹൈദരാബാദ് പാക്കേജ്:*
ഏപ്രിൽ - 12,19,26
മെയ്- 13,17
എന്നീ തീയ്യതികളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 03 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , ഭക്ഷണം, 3 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്
*🛑 ഡൽഹി - ആഗ്ര - ജയ്പൂർ:*
ഏപ്രിൽ -06
മെയ് - 03,17
എന്നീ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 05 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , ഭക്ഷണം, 3 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്
*🛑 കശ്മീർ ടൂർ:*
ഏപ്രിൽ- 02 ,09,13, 16 , 20, 23, 25, 30
മെയ്- 04,11,18,25
എന്നീ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 06 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , ഭക്ഷണം, 3 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്
*🛑 കോർഡെലിയ ക്രൂയിസ് പാക്കേജ്*
ആഡംബര കപ്പലിൽ ഒരു അടിപൊളി ഉല്ലാസ യാത്ര.
ഏപ്രിൽ -10
മെയ്-08
എന്നീ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും പുറപ്പെട്ട് ലക്ഷദ്വീപ് വഴി മുംബൈയിലേക്ക് പോകുന്ന ഒരു തകർപ്പൻ ലക്ഷ്വറി ക്രൂയിസ് യാത്ര. 03 രാത്രിയും 04 പകലും ഉൾപ്പെടുന്ന പാക്കേജ്.
*✈️ഇന്റർ നാഷണൽ പാക്കേജുകൾ*
*🛑തായ്ലാൻഡ് ടൂർ:*
ഏപ്രിൽ -03,10,17,24,29
മെയ്- 01,06,08,15,22,29
എന്നെ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 4 ദിവസത്തെ ടൂർ.
വിമാന ടിക്കറ്റ് , ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.
*🛑 മലേഷ്യ ടൂർ:*
ഏപ്രിൽ 19
മെയ്:10
എന്നീ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 4 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.
*🛑സിംഗപ്പൂർ & മലേഷ്യ:*
ഏപ്രിൽ:15,29,
മെയ്:07,14,28
എന്നീ തിയ്യതികളിൽ കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 06 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് ,വിസ, ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ, എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്
*🛑ബാലി ടൂർ:*
ഏപ്രിൽ :21
മെയ്:12
എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന 05 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , വിസ, ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.
*🛑ഫുക്കറ്റ് & ക്രാബി*:
മെയ്:21 നു കൊച്ചിയിൽ നിന്നും പുറപ്പെടുന്ന 5 ദിവസത്തെ പാക്കേജ്.
വിമാന ടിക്കറ്റ് , ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ, എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.
*🛑വിയറ്റ്നാം & കംബോഡിയ:*
ഏപ്രിൽ :27
മെയ്:25
എന്നീ ദിവസങ്ങളിൽ കൊച്ചിയിൽനിന്നും പുറപ്പെടുന്ന 07 ദിവസത്തെ യാത്ര.
വിമാന ടിക്കറ്റ് , ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.
*🛑തുർക്കി പാക്കേജ്:*
മെയ് :22 നു കൊച്ചിയിൽ നിന്നും പുറപ്പെടുന്ന കിടിലൻ പാക്കേജ്.
07 രാത്രിയും 08 പകലും ഉൾപ്പെടുന്ന യാത്ര.
വിമാന ടിക്കറ്റ് , വിസ, ഭക്ഷണം, 4 സ്റ്റാർ ഹോട്ടൽ ,എൻട്രി ടിക്കറ്റുകൾ, യാത്രകൾ, ടൂർ ഗൈഡ് എന്നിവ ഉൾപ്പെടുന്ന പാക്കേജ്.