Local News Malayalam

Local News Malayalam This will entertain you with the beauty of our villege, villege food, and more. please support us

14/04/2026

കണ്ണന്റെ പുഞ്ചിരിയും കണിക്കൊന്നയുടെ തിളക്കവും ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ♥️✨

12/04/2026

Celebrating my 4th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

12/04/2026

പൊന്നും കുരിശ് മുത്തപ്പന്റെ തിരുസന്നിധിയിലേക്ക്... മലയാറ്റൂർ പെരുന്നാൾ 2026! ⛰️🙏

മലയാറ്റൂർ പള്ളി പെരുന്നാൾ - ഏപ്രിൽ 12, 2026
​വിശ്വാസത്തിന്റെ കഠിനപാതകൾ താണ്ടി, തോളിൽ മരക്കുരിശുമേന്തി, "പൊന്നും കുരിശ് മുത്തപ്പോ... പൊൻമല കയറ്റം" എന്ന മന്ത്രധ്വനികളുമായി നമുക്ക് കുരിശുമുടി കയറാം. 🕊️
​വിശുദ്ധ തോമാശ്ലീഹായുടെ പാദസ്പർശമേറ്റ മലയാറ്റൂർ മലനിരകളിലേക്ക് 2026-ലെ തീർത്ഥാടനത്തിന് ഒരുങ്ങിക്കഴിഞ്ഞോ? ഈ നോമ്പുകാലം പുണ്യമാക്കാൻ ഏവർക്കും മലയാറ്റൂർ കുരിശുമുടിയിലേക്ക് സ്വാഗതം.
​📍 പ്രധാന തീയതി: പുതുഞായർ - 2026 ഏപ്രിൽ 12
📍 സ്ഥലം: സെന്റ് തോമസ് ഇന്റർനാഷണൽ തീർത്ഥാടന കേന്ദ്രം, മലയാറ്റൂർ.
​നിങ്ങളുടെ പ്രാർത്ഥനകളും മലകയറ്റത്തിന്റെ അനുഭവങ്ങളും താഴെ കമന്റ് ചെയ്യൂ! 👇
Full video https://youtu.be/JvhKkBxy0uE?si=xgBF9w471MuuhE5l

29/07/2025

കണ്ണില്ലാത്ത ക്രൂരത.. തലശ്ശേരി. തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ വിദ്യർത്ഥിക്ക് യാത്രാ പാസ് ചോദിച്ചതിന് വിദ്യർത്ഥിയുടെ ഭർത്താവും സുഹ്രത്തക്കളും ചേർന്ന് മർദ്ദിക്കുന്നു.

23/07/2025

📌💪 Eicher Pro 6028T – 4 Years Later! Still Pulling Strong or Losing Power? Full Analysis Inside!Welcome back to Lens of Kerala! In this detailed video, we ...

Address

Kottarakkara
Kollam

Website

Alerts

Be the first to know and let us send you an email when Local News Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Local News Malayalam:

Share

Category