Manjal Hypermart

Manjal Hypermart A new shopping experience granted with quality products along with best discounts in town. Shop with us - Manjal Hypermart

ഈ കർക്കിടകത്തിൽ ഏവർക്കും മനസ്സിന് സമാധാനവും, ശരീരത്തിന് ആരോഗ്യവും നേരുന്നു... വരും നാളുകൾ കർമ്മശുദ്ധിയുടേയും, ഉണർവിന്റേത...
17/07/2025

ഈ കർക്കിടകത്തിൽ ഏവർക്കും മനസ്സിന് സമാധാനവും, ശരീരത്തിന് ആരോഗ്യവും നേരുന്നു...
വരും നാളുകൾ കർമ്മശുദ്ധിയുടേയും, ഉണർവിന്റേതുമാകട്ടെ !

ഗ്രേപ്പ്, ബ്ലൂ ബെറി, ജീര, നിമ്പു തുടങ്ങി ഇഷ്ട രുചികളിൽ... പുതിയ രൂപത്തിൽ... നമ്മുടെ സ്വന്തം ഗോലി സോഡ!! മഞ്ഞളിലുണ്ടേ...  ...
15/07/2025

ഗ്രേപ്പ്, ബ്ലൂ ബെറി, ജീര, നിമ്പു തുടങ്ങി ഇഷ്ട രുചികളിൽ... പുതിയ രൂപത്തിൽ... നമ്മുടെ സ്വന്തം ഗോലി സോഡ!!
മഞ്ഞളിലുണ്ടേ...

210 രൂപയുടെ Lakme Deep Balck ‘eye’conic kajal,മഞ്ഞളിൽ 179 രൂപ മാത്രം! ഇനി കണ്ണിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല!        ...
11/07/2025

210 രൂപയുടെ
Lakme Deep Balck ‘eye’conic kajal,
മഞ്ഞളിൽ 179 രൂപ മാത്രം!
ഇനി കണ്ണിൽ നിന്നും കണ്ണെടുക്കാൻ തോന്നില്ല!

🛍️🛒

ചോക്ലേറ്റ് എന്ന് പറയുമ്പോൾ നമുക്കറിയാം ഡാർക് ചോക്ലേറ്റ്, വൈറ്റ്  ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്സും, നട്ട്...
07/07/2025

ചോക്ലേറ്റ് എന്ന് പറയുമ്പോൾ നമുക്കറിയാം ഡാർക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, മിൽക്ക് ചോക്ലേറ്റ്, ഡ്രൈ ഫ്രൂട്ട്സും, നട്ട്സും സ്റ്റഫ് ചെയ്ത ചോക്ലേറ്റ് ഇങ്ങനെ വിവിധ തരം ഉണ്ടെന്ന്...
ഈ വേൾഡ് ചോക്ലേറ്റ് ഡേയിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതു തരം ചോക്ലേറ്റ് ആണെന്ന് കമൻ്റ് ചെയ്യാമോ?
ഏതാണെങ്കിലും എല്ലാം നമ്മുടെ മഞ്ഞളിൽ ഉണ്ട് കേട്ടോ!
അപ്പോ വേൾഡ് ചോക്ലേറ്റ് ഡേ ആശംസകൾ!!

പുതിയ ബൂസ്റ്റ് പ്രോട്ടീൻ...ഷുഗർ ഫ്രീ ആണ്, കൂടാതെ മുൻപുള്ളതിനേക്കാൾ 2 മടങ്ങ് പ്രോട്ടീനും സ്റ്റാമിനയും! എല്ലാം കൊണ്ടും ഡബി...
04/07/2025

പുതിയ ബൂസ്റ്റ് പ്രോട്ടീൻ...
ഷുഗർ ഫ്രീ ആണ്, കൂടാതെ മുൻപുള്ളതിനേക്കാൾ 2 മടങ്ങ് പ്രോട്ടീനും സ്റ്റാമിനയും!
എല്ലാം കൊണ്ടും ഡബിൾ സ്ട്രോങ്ങ്!!
നമ്മുടെ മഞ്ഞളിലുണ്ടേ !

മഞ്ഞൾ ഹൈപ്പർമാർട്ട് ചേർത്തലയിൽ S.S.L.C വിദ്യാഭ്യാസ യോഗ്യതയുള്ള  യുവാക്കളെ ആവശ്യമുണ്ട്
02/07/2025

മഞ്ഞൾ ഹൈപ്പർമാർട്ട് ചേർത്തലയിൽ S.S.L.C വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കളെ ആവശ്യമുണ്ട്

Pasta Fusilli from Gud Mom. മൈദ ഇല്ല, കൊളസ്ട്രോൾ ഇല്ല, ഹാനികരമായ മറ്റൊന്നും ഇല്ല. 100% ഗോതമ്പ്. നമ്മുടെ മഞ്ഞളിലുണ്ടേ!   ...
30/06/2025

Pasta Fusilli from Gud Mom.
മൈദ ഇല്ല, കൊളസ്ട്രോൾ ഇല്ല, ഹാനികരമായ മറ്റൊന്നും ഇല്ല. 100% ഗോതമ്പ്.
നമ്മുടെ മഞ്ഞളിലുണ്ടേ!

സംസാരത്തിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടോ? കൂടെ ഇത്തിരി ബിസിനസ്സ് ബുദ്ധിയും കൂടെ ഉണ്ടെങ്കിൽ മഞ്ഞൾ ഹ...
28/06/2025

സംസാരത്തിലൂടെ ആളുകളെ ആകർഷിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടോ? കൂടെ ഇത്തിരി ബിസിനസ്സ് ബുദ്ധിയും കൂടെ ഉണ്ടെങ്കിൽ മഞ്ഞൾ ഹോംസിൽ നിങ്ങൾക്കായി ഇതാ ഒരു അവസരം!
നിങ്ങളുടെ പ്രൊഫൈൽ
ഇപ്പോൾ തന്നെ
+91 9072854599 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യൂ!

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത ക...
26/06/2025

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അനധികൃത കടത്തും.
ഈ വർഷത്തെ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രമേയം “ദി എവിഡൻസ് ഈസ് ക്ളിയർ; ഇൻവെസ്‌റ്റ് ഇൻ പ്രിവെൻഷൻ” എന്നതാണ്.
അതിൻ്റ് അന്വർത്ഥമാക്കുന്നതു പോലെ, മറ്റെല്ലാ ലഹരികളെയും ഒരുമിച്ചു പ്രതിരോധിക്കാം... നമുക്ക് ജീവിതം ലഹരി ആക്കാം!

ഏവർക്കും മഞ്ഞൾ ഹൈപ്പർമാർട്ടിൻ്റെ ലഹരി വിരുദ്ധ ദിനാശംസകൾ!

❗️

Craving a guilt-free chocolate fix?Try Pintola High Protein Oats – Dark Chocolate flavor, now available at Manjal Hyperm...
26/06/2025

Craving a guilt-free chocolate fix?
Try Pintola High Protein Oats – Dark Chocolate flavor, now available at Manjal Hypermart!
Power up your day with the perfect blend of taste and nutrition.

10 രൂപയ്ക്ക് - Buy 1 Get 1 FREE           🛍️🛒
23/06/2025

10 രൂപയ്ക്ക് - Buy 1 Get 1 FREE

🛍️🛒

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗാ മാറ്റിന് സ്പെഷ്യൽ ഓഫറുമായി മഞ്ഞൾ ഹൈപ്പർ മാർട്ട്!! മഞ്ഞളിൽ സ്പെഷ്യൽ ഓഫർ പ്രൈസ്  289/- രൂപ...
21/06/2025

അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗാ മാറ്റിന് സ്പെഷ്യൽ ഓഫറുമായി മഞ്ഞൾ ഹൈപ്പർ മാർട്ട്!!
മഞ്ഞളിൽ സ്പെഷ്യൽ ഓഫർ പ്രൈസ് 289/- രൂപ മാത്രം!
യോഗാ ദിനാശംസകൾ!

Address

Cherthala

Alerts

Be the first to know and let us send you an email when Manjal Hypermart posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Manjal Hypermart:

Share