Piravom live

Piravom live പിറവത്തിന്റെ വിശേഷങ്ങൾ, നല്ല വാർത്തകൾ, നാട്ടിലെ പുതുവിശേഷങ്ങൾ എല്ലാം ഒരിടത്ത്.

07/04/2026

സാബു ചേട്ടന്റെ വികസന ഗാനവുമായി ബേബി ....






07/04/2026

തന്റെ മണ്ഡലത്തില്‍ തനതായി വരേണ്ട വികസനപദ്ധതികള്‍ തയ്യാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ച് അതിനാവശ്യമായ തുക അനുവദിപ്പിച്ച് സമയബന്ധിതമായി തീര്‍ക്കുകയാണ് ഒരു എംഎല്‍എ ചെയ്യേണ്ടത്. അത് പിറവത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല






07/04/2026

മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും മാസത്തിലൊരിക്കല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നീക്കിവെക്കുമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സാബു കെ ജേക്കബ്. യുവാക്കള്‍ക്ക് ജോലി ലഭിക്കുന്നതിനായി ബൃഹത് പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരും. എല്‍ദോസ് മാളിയേക്കല്‍ ചാനലില്‍ നടന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു സാബു ജേക്കബ്. കടപ്പാട് എല്‍ദോസ് മാളിയേക്കല്‍

Sabu K Jacob Piravom

07/04/2026

പിറവത്തിന്റെ ജനനായകൻ സാബു കെ ജേക്കബ്
Sabu K Jacob Piravom











07/04/2026

ഒറ്റപ്പെട്ടവരെ ചേർത്തുനിർത്തുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'അമ്മയോടൊപ്പം'. ഈ പദ്ധതി പിറവം മണ്ഡലം മുഴുവൻ നടപ്പിലാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് സാബു കെ. ജേക്കബ് പറയുന്നു."






07/04/2026

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആയി പിറവത്ത് വന്നതുകൊണ്ട് മാത്രമാണ് എംഎല്‍എ യുടെ ആള്‍ക്കാര്‍ തനിക്കെതിരെ ആക്ഷേപവുമായി രംഗത്ത് വരുന്നത് എന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സാബു കെ ജേക്കബ്. കൂത്താട്ടുകുളത്ത് ഒരു സ്വകാര്യഓണ്‍ലൈന്‍ ചാനല്‍ നടത്തിയ സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാബു കെ ജേക്കബ്. കടപ്പാട് ദൃശ്യ ന്യൂസ്..






07/04/2026

പിറവത്ത് പഴം പച്ചക്കറി ശാല പണി പൂര്‍ത്തീകരിച്ചിട്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ എംഎല്‍എയ്ക്ക് കഴിഞ്ഞില്ല എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് പദ്ധതി നടത്താമായിരുന്നില്ലേ എന്ന് എംഎല്‍എ യോട് ചോദിച്ച് സാബു കെ ജേക്കബ്. കൂത്താട്ടുകുളത്ത് സ്വകാര്യ ഓണ്‍ലൈന്‍ ചാനല്‍ നടത്തിയ സംവാദം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാബു കെ ജേക്കബ്. കടപ്പാട് ദൃശ്യ ന്യൂസ്...








07/04/2026

പിറവത്തെ യുവാക്കൾക്ക് ഇവിടെത്തന്നെ ജോലി നൽകാൻ കഴിയുന്ന പദ്ധതികൾ കൊണ്ടുവരാൻ അനൂപ് ജേക്കബിന് കഴിഞ്ഞിട്ടില്ല











Address

Piravom, Ernakulam District, Kerala - 686664
Piravom
686664

Website

Alerts

Be the first to know and let us send you an email when Piravom live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category